പെന്ഷന് പദ്ധതിയില്‍ നാളിതുവരെ അംഗമായിട്ടില്ലാത്ത ഒരു സംഘത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭരണസമിതി തീരുമാനം സഹിതം അഡ്മിഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.