- Home
- Message from Chairman
Message from Chairman

Shri.R.Thilakan
1995-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഹകരണ പെന്ഷന് ബോര്‍ഡിന്റെ വെബ്സൈറ്റ് ഇന്ന് (03.9.2014) പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഏകീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ പെന്ഷന് ബോര്‍ഡിന്റെ വെബ്സൈറ്റിലൂടെ കേരളത്തിലെ മുഴുവന്‍ സഹകാരികള്‍ക്കും ലഭിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.