പദ്ധതിയില്‍ അംഗമായ ഒരു ജീവനക്കാരന് വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ200/- രൂപ പെന്ഷന് ഫണ്ടില്‍ അടവാക്കിയ ചെലാന്‍ സഹിതം അപേക്ഷിച്ച് പെന്ഷന് ഡോക്കറ്റ് വാങ്ങാവുന്നതാണ്.